ആദിവാസി ഊരിൽ ശൗചാലയം; വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

demonetisation

ഇടമലക്കുടി ആദിവാസി ഊരിൽ വിദ്യാർത്ഥികൾ ശൗചാലയം നിർമ്മിച്ചതിൽ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൊതു ഇടങ്ങളിൽ മലമൂത്ര വിസർജനം ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്നും കേരളത്തിന്റെ പ്രവർത്തനം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top