അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം

അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു. പൂഞ്ചിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ ചെക്ക് പോസ്റ്റിലേക്ക് വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയാണ് പാക്കിസ്ഥാന്. പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങിയ വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്
poonch attack , indian army, indian check post
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News