പേരാമംഗലം സിഐയ്ക്ക് സസ്‌പെൻഷൻ

vadakkanchery-rape

വടക്കാഞ്ചേരി പീഡനക്കേസിൽ ആരോപണ വിദേയനായ പേരാമംഗലം സിഐ മണികണ്ഠന് സസ്‌പെൻഷൻ. സിഐ പരാതിക്കാരിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. തൃശ്ശൂർ റേഞ്ച് ഐജിയുടേതാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top