അമേരിക്കയിലെ ആദ്യ വോട്ട് ഭൂമിയിൽനിന്നല്ല, ബഹിരാകാശത്തുനിന്ന്

nasa-astro

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് ഭൂമിയിൽനിന്നല്ല, ബഹിരാകാശത്തുനിന്ന്. ഷെയിൻ കിബ്രോ എന്ന ബഹിരാകാശ സഞ്ചാരിയാണ് ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്തത്. എന്നാൽ കൂടുതൽ വിവരങ്ങൾ നാസ പുറത്തുവിട്ടിട്ടില്ല.

രണ്ട് റഷ്യൻ ബഹിരാകാശ യാത്രകരോടൊപ്പം ഒക്ടോബർ 19നാണ് ഗവേഷണങ്ങൾ ക്കായി ഷെയിൻ കിബ്രോ ബഹിരാകാശത്തേക്ക് എത്തിയത്. 1997 മുതൽ ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. റഷ്യൻ സ്‌പേസ് സെന്ററിൽനിന്ന് ഡേവിഡ് വോൾഫ് ആണ് ആദ്യമായി ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top