രണ്ടാം മാറാട് കേസ് അന്വേഷണം സിബിഐയ്ക്ക്

രണ്ടാം മറാട് കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് നല്‍കി. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. കൊളക്കാടന്‍ മൂസ ഹാജിയുടെ ഹര്‍ജിയിലാണ് തീരുമാനം.2003ലെ രണ്ടാം മാറാട് കേസ് നിലവില്‍ സംസ്ഥാന പൊലീസിന്റെ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്
marad case to cbi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News