സ്വര്‍ണ്ണവില 600രൂപ കുറഞ്ഞു

ഇന്നലെ അറുന്നൂറുരൂപ കൂടിയ സ്വര്‍ണ്ണ വില ഇന്ന് അറുന്നൂറ് രൂപ തന്നെ താഴ്ന്നു. 22,880രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഗ്രാമിന് 75രൂപയാണ് താഴ്ന്നത്.
steep drop in gold price
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News