ഐഒസി പമ്പുകള്‍ നാളെ വരെ പഴയ നോട്ടുകള്‍ സ്വീകരിക്കും

ioc pumb

+പിന്‍വലിച്ച 500,1000 രൂപ നോട്ടുകള്‍ ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പുകളില്‍ നാളെ(തിങ്കള്‍) വരെ സ്വീകരിക്കും. ഇന്ത്യന്‍ ഓയില്‍ സതേണ്‍ റീജിയന്‍ ചീഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സബിത നടരാജ് ആണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top