കോഴിക്കോട് നിന്ന് 62 ലക്ഷം രൂപ പിടികൂടി

കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റിൽനിന്ന് 62 ലക്ഷം രൂപ പിടികൂടി. ബസ്റ്റാന്റിൽഎത്തിയ റഷീദ് എന്നയാളിൽനിന്ന് പുലർച്ചെ 4.30 ഓടെയാണ് പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ഇയാൾ. റഷീദിനെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News