Advertisement

ദംഗല്‍ താരങ്ങളുടെ വീഡിയോ വൈറല്‍

January 1, 2017
Google News 2 minutes Read
dangal girls

ദംഗല്‍ എന്ന ആമീര്‍ ചിത്രത്തിലൂടെ പുതിയ താരങ്ങളായി ഉയര്‍ന്നവരാണ് ഗീഥാ ഭോഹാട്ടും ബബിതാ ഭോഹാട്ടും.
ഈ റോളിലെത്തിയ ഫാത്തിമ സന ഷെയ്ഖിന്റേയും, സന്യ മല്‍ഹോത്രയുടേയും ഈ വീഡിയോ ആണ് ഇപ്പോളത്തെ വൈറല്‍. ദംഗലിന്റെ നമേക്കിംഗ് വീഡിയോയും ഷൂട്ടിംഗ് ഫൂട്ടേജുകളും സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുന്നതിന്റെ ഇടയിലേക്കാണ് ഇരുവരുടേയും ഡാന്‍സും ഡബ്സ്മാഷും എതതിയിരിക്കുന്നത്. വീഡിയോ കാണാം.

Subscribe to watch more

dangal, amir, geetha, babitha, viral, funny video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here