നാല് മലയാളി കുട്ടികള്‍ക്ക് ധീരതാപുരസ്കാരം

കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്കാരത്തിന് കേരളത്തില്‍ നിന്നുള്ള നാല് കുട്ടികള്‍ അര്‍ഹരായി. ആദിത്യന്‍ എം.പി. പിള്ള, അഖില്‍.കെ. ഷിബു, ബിനില്‍ മഞ്ഞളി, കെ.പി. ബദറുന്നീസ എന്നിവര്‍ക്കാണ് പുരസ്‌കാരം. ജനുവരി 23-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്നും ഇവര്‍ പുരസ്കാരം ഏറ്റുവാങ്ങും. തുടര്‍ന്ന് റിപ്പബ്ലിക്ക് ദിവ പരേഡിലും ഇവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ ശിശു ക്ഷേമ കൗണ്‍സില്‍ നല്‍കുന്ന പുരസ്കാരമാണിത്.
bravery award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here