Advertisement

കാട്ര് വെളിയിദെ എന്ന ചിതത്തിലെ പുത്തൻ ഗാനം എത്തി

February 2, 2017
Google News 1 minute Read
A Minute of Azhagiye music released

കാർത്തി, അദിതി റാവോ, കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ് എന്നിവർ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കാട്ര് വെളിയിദെ എന്ന ചിത്രത്തിലെ ഗാനം എത്തി. എ മിനിറ്റ് ഓഫ് അഴഗയേ എന്ന ഗാനമാണ് യൂട്യൂബിലൂടെ സോണി മ്യൂസിക് പുറത്ത് വിട്ടിരിക്കുന്നത്.

എആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. യൂട്യൂബിലും ഹിറ്റ് സൃഷ്ടിച്ച ഈ ഗാനം ഇതിനോടകം കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകളാണ്.

Subscribe to watch more

A Minute of Azhagiye music released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here