ഷൂട്ടിംഗിന് എത്തിയ മോഡലുകളോട് പൊട്ടിത്തെറിച്ച് അല്ലു

allu arjun

സ്വന്തം സിനിമയുടെ ഷൂട്ടിംഗിനെത്തിയ മോ‍ഡലുകളോട് പൊട്ടിത്തെറിച്ച് തെലുങ്ക് താരം അല്ലു അര്‍ജ്ജുന്‍. മുബൈയില്‍ നിന്നെത്തിയ മോഡലുകള്‍ ഷൂട്ടിംഗിനായി ഇട്ട സെറ്റിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.
ഇവിടെ ഫോട്ടോ എടുക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും ഏതെങ്കിലും ഫോട്ടോ പരസ്യമായാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നുമാണ് താരം പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top