നരേന്ദ്രമോഡിയുടെ ചിത്രം ഉപയോഗിച്ചതിന് പേടിഎമ്മിനും റിലയന്‍സിനും നോട്ടീസ്
February 4, 2017
0 minutes Read

അനുമതി ഇല്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചതിന് പേടിഎമ്മിനും മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോക്കും സർക്കാറിന്റെ നോട്ടീസ്.സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇരു കമ്പനികളുടെയും വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement