ഐപിഎൽ താരലേലം; ബെൻ സ്റ്റോക്‌സിനെ വാങ്ങിയത് പൊന്നും വിലയ്ക്ക്

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ പഞ്ചാബ് ടീമും ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസിനെ ഡെൽഹിയും അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന് 14.5 കോടി വിലയ്ക്കാണ് പൂനെ ടീം സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ഇത്. ഇർഫാൻ പത്താനെ ആരും ലേലത്തിൽ വാങ്ങിയില്ല.
IPL player auction ben stocks gets highest bid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here