ഐഡിയയും വോഡഫോണും ലയിക്കുന്നു

idea and vodafone merges

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച്ച നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഏകദേശം എട്ടുമാസം നീണ്ട ചർച്ചകൾക്കെടുവിലാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണും തമ്മിൽ ലയിക്കുവാൻ ധാരണയായത്.

കുമാർ മംഗലം ബിർലയാണ് കമ്പനി ചെയർമാൻ. റലിയൻസ് ജിയെ ടെലികോം രംഗത്ത് സൃഷ്ടിച്ച മത്സരമാണ് ലയനത്തിന് കാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top