രണ്ടായിരത്തിന്റെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയില്‍

govt reveals the cost for printing currency notes

6.20 ലക്ഷം രൂപയുടെ കള്ള നോട്ടുമായി ഹൈദ്രാബാദില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ടായിരം രൂപയുടെ കള്ളനോട്ടുമായാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.

പിടിയിലായവര്‍ രണ്ടും വ്യാപാരികളാണ്. സകേതവാല രമേശ്, മോദ് റിയാസ് ബാബ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. രചകൊണ്ടയിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. പിടിയിലായ രമേശ് മുമ്പും കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ആളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top