Advertisement
kabsa movie

സെന്‍കമാറിന്റെ നിയമനം; ഹൈക്കോടതി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

May 5, 2017
1 minute Read
senkumar harji
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടിപി സെന്‍കുമാറിന്റെ സംസ്ഥാന അഡ്മിിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ഡി.ജി.പി. നിയമനം ഇതേവരെ നല്‍കാത്തതിനെതിരേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന്(വെള്ളി) സുപ്രീംകോടതി പരിഗണിക്കും

TPSenkumar, highcourt,DGP, vigilance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement