Advertisement

കേന്ദ്ര സർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ല: കെ ടി ജലീൽ

May 26, 2017
Google News 2 minutes Read
k t jaleel

സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ് കേന്ദ്രസർക്കാർ ഉത്തരവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ. കന്നുകാലികളെ അറുക്കാനായി വിൽക്കാനാകില്ല എന്ന ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ജലീൽ പറഞ്ഞു. ഇത് ആർഎസ് എസ് അജണ്ടയെന്നും ഇതോടെ ആരും കന്നുകാലികളെ വളർത്തില്ലെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ.

ministers on centre bans sale of cows for slaughter at animal markets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here