ഈ വർഷം ഐടി രംഗത്ത് തൊഴിലവസരം കുറയും

ഐ.ടി. രംഗത്ത് ഈ വർഷം തൊഴിലവസരം കുറയും. കഴിഞ്ഞ സാമ്പത്തിക വർഷം 1.70 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് ഈ രംഗത്ത് സൃഷ്ടിക്കപ്പെട്ടതെങ്കിൽ എ.ടി.പുറംകരാർ രംഗത്ത് ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം 1.31.5 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ്‌കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇന്ത്യൻ ഐ.ടി. കയറ്റുമതി വളർച്ച ഈ സാമ്പത്തിക വർഷം കുറഞ്ഞേക്കുമെന്നാണ് സൂചന. ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ കണക്കനുസരിച്ച് 2017-18ൽ സോഫ്റ്റ്‌വേർ കയറ്റുമതിയിൽ 78 ശതമാനം മാത്രമായിരിക്കും വളർച്ച. ആഭ്യന്തര വിപണി 1011 ശതമാനം നിരക്കിൽ വളരുമെന്നാണ് അനുമാനം.
IT sector job opportunity decreases this year
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here