വനിത ലോകകപ്പ്; ഇന്ത്യ സെമിയിൽ

women world cup cricket india in semi finals

ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയത്തോടെ ഇന്ത്യ വനിത ലോകകപ്പ് സെമി ഉറപ്പിച്ചു. 186 റൺസിന്റെ കൂറ്റൻ വിജയത്തോടെയാണ് ഇന്ത്യൻ വനിതാ സംഘം സെമിയിൽ പ്രവേശിച്ചത്.

സ്‌കോർ- ഇന്ത്യ 50 ഓവറിൽ 265/5, ന്യൂസിലാൻഡ് 25.3 ഓവറിൽ 79. 123 പന്തിൽ നിന്ന് 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മിഥാലി രാജ് ഈ ലോകകപ്പിലെ തന്നെ ആദ്യ സെഞ്ചുറി നേടിയത്.

 

 

women world cup cricket india in semi finals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top