ഇതാണ് ലോകത്തെ ഏറ്റവും വലിയ ഹൃദയം

whale

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൃദയം പ്രദര്‍ശനത്തിനെത്തി. ടൊറന്റോയിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തിലാണ് ഈ ഭീമന്‍ ഹൃദയം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 181കിലോ ഭാരമുള്ള ഈ ഹൃദയം ഒരു നീലത്തിമിംഗലത്തിന്റെതാണ്. വളരെ ഭാരമുള്ളതിനാല്‍ അപൂര്‍വ്വമായി മാത്രമാണ് തിമിംഗലത്തിന്റെ മൃതദേഹം തീരത്തടിയാറ്. മൂന്ന് വര്‍ഷം മുമ്പ് കണ്ടെത്തിയ രണ്ട് നീലത്തിമിംഗലങ്ങളില്‍ ഒന്നിന്റേതാണ് ഈ ഹൃദയം ble whalewhaleswhale

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top