പശ്ചിമ ബംഗാളിൽ ജാഗ്രതാ നിർദ്ദേശം

west bengal bomb blast

പശ്ചിമബംഗാളിലെ ഡാർജിലിംഗ്, കാലിംപോഗ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളെ തുടർന്ന് പ്രദേശത്ത് പോലീസ് ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് സ്‌ഫോടനങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. സ്‌ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡാർജിലിംഗിലെ സ്‌ഫോടനത്തിൽ കടകൾ തകർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top