Advertisement

രണ്ട് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 1990 കർഷകർ

September 9, 2017
Google News 1 minute Read
1990 farmers suicided during two years

തെലങ്കനായിൽ രണ്ട് വർഷത്തിനിടെ മരിച്ചത് 1990 കർഷകരെന്ന് റിപ്പോർട്ട്. വിളനാശവും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം സംബന്ധിച്ച റിപ്പോർത്ത് രാജ്യസഭാ കമ്മിറ്റിക്ക് മുൻപാകെ സംസ്ഥാന സർക്കാരാണ് സമർപ്പിച്ചിരിക്കുന്നത്.

വിളനാശത്തെ തുടർന്ന് 2015ൽ 1358 കർഷകരും 2016ൽ 632 കർഷകരും ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മരിച്ച ഭൂരിഭാഗം കർഷകരും വാണിജ്യവിളകളായിരുന്നു കൃഷി ചെയ്തിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കർഷക ആത്മഹത്യകളെ കുറിച്ച പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സതീഷ് ചന്ദ്ര അധ്യക്ഷനായ കമ്മിറ്റിയാണ് എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയത്.

1990 farmers suicided during two years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here