Advertisement

ജിമിക്കി കമ്മലിന്റെ ജംഗിള്‍ വേര്‍ഷന്‍

September 9, 2017
Google News 0 minutes Read

മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം തീര്‍ത്ത ഓളം ഇപ്പോഴും കേരളത്തില്‍ അടങ്ങിയിട്ടില്ല. വളര നാളുകള്‍ക്ക് ശേഷമാണ് മലയാളത്തിലെ ഒരു ഗാനം ഇത് പോലെ ഹിറ്റാകുന്നത്. ഇത്തവണ ഓണത്തിന് എല്ലാവരും തകര്‍ത്ത് കൊണ്ടാടിയപ്പോള്‍ ചുവട് വയ്ക്കാന്‍ ഈ പാട്ടും അകമ്പടിയായി. ഈ പാട്ടിന് ചുവട് വയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ നിറയെ. ഇപ്പോള്‍ ആ പാട്ടിന്റെ ജംഗിള്‍ വേര്‍ഷന്‍ എത്തിയിരിക്കുകയാണ്. വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here