Advertisement

ഇതാണ് പൃഥ്വിയുടെ അലംകൃത

September 9, 2017
Google News 0 minutes Read
pritwiraj

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! നീ വളരുന്നത് കാണുന്നതാണ് ഡാഡയുടെയും മമ്മയുടെയും വലിയ സന്തോഷം എന്നും പൃഥി ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

അപൂര്‍വ്വമായി മാത്രമാണ് പൃഥ്വി മകളുടെ ഫോട്ടോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here