Advertisement

സൊമാലിയയിൽ ചാവേറാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

September 9, 2017
Google News 1 minute Read
somalia suicide bombing 4 killed

സൊമാലിയയിലെ തിരക്കേറിയ ഹോട്ടലിൽ നടന്ന ചാവേറാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരുക്കേറ്റു. സൊമാലിയയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ബയിഡോയിലാണ് ആക്രമണം. പരുക്കേറ്റവരിൽ ഒരു പൊലിസുകാരനും ഉൾപ്പെടും.

നല്ല തിരക്കുള്ള സമയമായിരുന്നു അതെന്നും നിരവധി പേരാണ് ഈ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതെന്നും പൊലിസ് പറഞ്ഞു. ബെൽറ്റിലാണ് ചാവേർ ബോംബ് ഘടിപ്പിച്ചിരുന്നത്.

 

somalia suicide bombing 4 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here