Advertisement

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

September 24, 2017
Google News 1 minute Read

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. അവകാശലംഘനം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം.

kerala women’s commission, hadiya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here