Advertisement

സോളാര്‍ തട്ടിപ്പിലെ കേസുകള്‍ പുനരന്വേഷിക്കുന്നു

September 27, 2017
Google News 0 minutes Read
solar case

സോളാര്‍ കേസിലെ ചില കേസുകളില്‍ പുനരന്വേഷണം നടത്തുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കിയ കേസുകളാണ് അന്വേഷിക്കുന്നത്. എഡിജിപിയുടെ നേതൃത്വത്തിലാവും അന്വേഷണം. സോളാര്‍ കമ്മീഷന്റെ ശുപാര്‍ശയിലാണ് അന്വേഷണം നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here