ലാസ് വേഗസിൽ വെടിവയ്പ്പ്; രണ്ട് മരണം; 24 പേർക്ക് പരിക്ക്
ലാസ് വേഗസ് നഗരത്തിൽ വെടിയവയ്പ്പ്. രണ്ടു പേർ കൊല്ലപ്പെട്ടതായും 24 പേർക്ക് പരുക്കേറ്റതുമായാണ് പ്രാഥമിക റിപ്പോർട്ട്.
ചൂതാട്ട കേന്ദ്രത്തിലെ സംഗീത പരിപാടിക്കിടെ ഒരാൾ ആൾക്കൂട്ടത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. . ഈ കെട്ടിടത്തിന്റെ 32ാം നിലയിൽ നിന്ന് രണ്ട് അക്രമികൾ അംഗരംക്ഷനെയും പൊലിസിനെയും വെടിവച്ചുവെന്ന് ഒരു ദൃക്‌സാക്ഷി ട്വീറ്റ് ചെയ്തിട്ടുണ്ട്.
las vegas firing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here