Advertisement

പുതു’മോടി’യില്ലാതെ നാഗ ചൈതന്യയും സാമന്തയും

October 10, 2017
Google News 3 minutes Read
chaisam

വിവാഹ ശേഷം സാമന്തയുടേയും നാഗ ചൈതന്യയുടേയും ആദ്യ ചിത്രം പുറത്ത്. കഴുത്തില്‍ താലിയണിഞ്ഞ ചിത്രമാണിത്. വിവാഹ സത്കാരത്തിന് ശേഷം ഗോവയില്‍ നിന്ന് എടുത്ത ചിത്രമാണിത്. ശ്രേയസ് ശ്രീനിവാസാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here