Advertisement

ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

October 10, 2017
Google News 0 minutes Read
omang bedi

ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഉമങ് ബേദി രാജിവെച്ചു. ഇന്ത്യക്ക് പുറമേ ഫേസ്ബുക്കിന്റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെയും ചുമതല ഉമങ് ബേദിയ്ക്കായിരുന്നു.ഉമങിന്റെ രാജി ഫേസ്ബുക്ക് ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കണ്‍സ്യൂമര്‍ ആന്റ് മീഡിയാ വിഭാഗം ഡയറക്ടര്‍ സന്ദീപ് ഭൂഷണായിരിക്കും ഇനി  താല്‍കാലികമായി മാനേജ് ഡയറക്ടര്‍ പദവി നല്‍കുക.
2016 ജൂലൈയിലാണ് ഉമങ് ബേദി ഫേസ്ബുക്കിലെത്തിയത്. അതിന് മുമ്പ് അഡോബ് സിസ്റ്റംസിന്റെ സൗത്ത് ഏഷ്യന്‍ ചുമതലയായിരുന്നു .പുതിയ എം.ഡിയെ കണ്ടെത്താന്‍ കമ്പനി ശ്രമം തുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here