Advertisement

സഞ്ജയ് ദത്തിന്റെ ബയോപികിന് പേരിട്ടു

October 10, 2017
Google News 1 minute Read
sanjay dutt biopic name

സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന പേരിട്ടു. സഞ്ജു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പകുതി ഭാഗത്തിന്റെ ചിത്രീകരണം മുംബൈയിലും മറ്റുമായി പൂർത്തിയായി കഴിഞ്ഞു. രൺബീർ കപൂറാണ് സഞ്ജയ് ദത്തായി എത്തുന്നത്.

സഞ്ജയ് ദത്തിന്റെ മാതാപിതാക്കളായ സുനിൽ ദത്തും, നർഗീസ് ദത്തുമായി പരേഷ്‌റാവലും, മനീഷ കൊയ്‌രാളയുമാണ് എത്തുന്നത്. ദിയ മിർസ, സോനം കപൂർ, എന്നിവരാണ് നായികമാർ.

2018 മാർച്ച് 30 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

sanjay dutt biopic name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here