Advertisement

ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ കുത്തേറ്റ് മരിച്ചു

October 10, 2017
Google News 0 minutes Read
software engineer killed

ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ കുത്തേറ്റ് മരിച്ചു.സോഫ്റ്റ്‌വെയർ കമ്പനിയായ ആക്‌സെഞ്ചറിലെ എഞ്ചിനിയർ പ്രണയ് മിശ്ര (28) ആണ് മരിച്ചത്. സൗത്ത് ബംഗളൂരുവിൽ വച്ച് രണ്ട് ബൈക്കിലായെത്തിയ സംഘം പ്രണയ് മിശ്രയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഭുവനേശ്വർ സ്വദേശിയാണ് പ്രണയ്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘം പ്രണയ് മിശ്രയെ വയറിലും നെഞ്ചിലും കഴുത്തിലും കുത്തി. വഴിയാത്രക്കാർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here