Advertisement

ഇന്ധന നികുതി കുറച്ചു

October 10, 2017
Google News 1 minute Read
petrol diesel price robbery aluva petrol pump

ഗുജറാത്തില്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മൂല്യവര്‍ധന നികുതി കുറച്ചു.സംസ്ഥാന നികുതിയിലാണ് കുറവ് നല്‍കിയത്.  നാല് ശതമാനമാണ് കുറച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.  പെട്രോളിന് ലീറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. ഇന്ന് അര്‍ദ്ധരാത്രിയോടെ പുതുക്കിയ വില നിലവില്‍ വരും. കേന്ദ്ര നിര്‍ദേശം പാലിച്ച് ഇന്ധനത്തിനുള്ള വാറ്റ് കുറച്ച ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here