Advertisement

റിലീസിന് മുമ്പേ റെക്കോർഡ് നേടി വില്ലൻ

October 10, 2017
Google News 1 minute Read
villain villain gets record fan shot villian movie in phone arrested

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വില്ലൻ റിലീസിന് മുമ്പേ റെക്കോർഡിട്ടു. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിംഗ് വകയിൽ ലഭിച്ചത്.

നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിൻറെ ഓഡിയോ റൈറ്റ്‌സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും കൂടി കണക്കാക്കുമ്പോൾ ചിത്രം റിലീസിനു മുമ്പുതന്നെ 10 കോടി സ്വന്തമാക്കിക്കഴിഞ്ഞു. മലയാളസിനിമയിൽ ഇത് പുതിയ റിക്കാർഡാണ്.

ചിത്രം ഈ മാസം 27 ന് തിയറ്ററുകളിൽ എത്തും.

villain gets record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here