വികസന വിരോധികളായ സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം നൽകില്ലെന്ന് മോഡി

modi

വികസനത്തിന് എതിര് നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ഇനി മുതൽ കേന്ദ്രസഹായം നൽകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

വികസന കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും നൽകും. എന്നാൽ വികസന വിരുദ്ധർക്ക് സഹായം നൽകാനാകില്ലെന്നും ഗുജറാത്തിലെ വഡോദരയിൽ മ മോഡി വ്യക്തമാക്കി.

സാമ്പത്തിക പരിഷ്‌കാരങ്ങൾ തുടരും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. സാമ്പത്തികരംഗം ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും മോഡി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More