ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ ഇന്ന് തുറക്കും

trinity lyceum

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. പോലീസ് സംരക്ഷണയോടെയാണ് ഇന്ന് ക്ലാസുകള്‍ നടക്കുക.  അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസും ഇന്ന് നടക്കും. അതേസമയം ഒളിവിലുള്ള രണ്ട് അധ്യാപകരുടെയും മുൻകൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top