ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് സ്വർണം

ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരിക്ക് സ്വർണം. ചാമ്പ്യൻഷിപ്പിൽ ഇത് മേരി കോമിന്റെ അഞ്ചാം സ്വർണമാണ്. ആകെ ആറു തവണയാണ് മേരി കോം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഇതിൽ ആറു തവണയും ഫൈനലിൽ പ്രവേശിച്ചു. അഞ്ചു തവണ സ്വർണം നേടുകയും ചെയ്തു.
വനിതകളുടെ 48 കിലോഗ്രാം ലൈറ്റ് ഫ്‌ലൈ വെയ്റ്റ് വിഭാഗത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തറപറ്റിച്ചത്.
asian boxing championship gold to mary kom
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News