മൂന്നാറിയില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം
മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കിയ സ്പെഷ്യല്‍ തഹസില്‍ദാരെ സ്ഥലംമാറ്റി.തഹസില്‍ദാര്‍ എ.ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം ലാന്‍റ് അസൈന്‍മെന്‍റ് ഓഫീസിലേക്കാണ് തോമസിനെ മാറ്റിയത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയേറ്റങ്ങളും ഒഴിയാന്‍ തഹസീല്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here