Advertisement

ഓഖി ചുഴലിക്കാറ്റ്; കര്‍ണ്ണാടകയ്ക്ക് സമീപം ഒരു ബോട്ട് മുങ്ങുന്നു

December 6, 2017
Google News 0 minutes Read
boat sinking

കര്‍ണ്ണാടകയ്ക്ക് സമീപം ഒരു ബോട്ട് മുങ്ങുന്നതായി സൂചന. വിവരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് നാവിക സേനയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേന മലപ്പാ ഭാഗത്തേക്ക് പുറപ്പെട്ടു. അതേ സമയം കടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 35നോട്ടിക്കല്‍ മൈല്‍ അകലെ വരെ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ലക്ഷദ്ലീപ് ഭാഗത്ത് 12കപ്പലുകളാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here