പ്രിൻസ് ജോർജിന്റെ വിവരങ്ങൾ ഐഎസ് ചോർത്തി

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളതലമുറക്കൊരനായ നാലുവയസ്സുകാരൻ പ്രിൻസ് ജോർജിൻറെ വിവരങ്ങൾ ഐഎസ്ഐഎസിന് ചോർത്തി. ടെലിഗ്രാം വഴിയാണ് ചോർത്തിയ ആൾ ഐഎസിന് കൈമാറിയത്. വിവരങ്ങൾ ചോർത്തിയ ഹുസ്നൈൻ റാഷിദ് എന്ന മുപ്പത്തിയൊന്നുകാരൻ പോലീസ് പിടിയിലാണ്.
വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഭീകവാദ കുറ്റം ചുമത്തി. വില്യം രാജകുമാരൻറെയും കെയ്റ്റ് മിഡ്ൽടണിന്റെയും മകനായ ജോർജിൻറെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്കൂൾ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്. ഇതിന് മുൻപ്, ആഗോള ഭീകരസംഘടനയായ ഐഎസിൻ ഹിറ്റ് ലിസ്റ്റിൽ ജോർജ് രാജകുമാരനെയും ഉൾപ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
Man accused of encouraging terror plot against Prince George
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here