Advertisement

എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി

December 12, 2017
Google News 0 minutes Read
can expell special centres for victims and witnesses in court

എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി വരുന്നു. കോടതി സ്ഥാപിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്.

കേരളത്തിൽ എംപിമാർക്കും എംഎൽമാർക്കും എതിരെ 87 കേസുകളുണ്ട്. അതിവേഗ കോടതിയിൽ വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണം. രാജ്യമാകെ 12 കോടതികൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. 7.80 കോടി വകയിരുത്തിയതായി കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here