Advertisement

തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ അഗ്നിബാധ

December 12, 2017
Google News 1 minute Read
fire malaysian school fire 7 arrested aattingal fire fire at PM office rajasthan sanitary napkin factory catches fire fire broke out in Kozhikode nursing home fire accident at talipparambu cooperative hospital

തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ അഗ്നിബാധ. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അഗ്നിബാധയെ തുടർന്ന് അറുപതോളം രോഗികളെ പരിയാരം ലൂർദ് ആശുപത്രിയിലേക്ക് മാറ്റഇയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫാർമസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ നിരവധി ഉപകരണങ്ങൾ കത്തി നശിച്ചതായാണ് വിവരം.

 

fire accident at talipparambu cooperative hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here