Advertisement

ഹണി ട്രാപ്; ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് വീണ്ടും ഹൈക്കോടതി

December 12, 2017
Google News 0 minutes Read

മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഹണി ട്രാപ് കേസില്‍ അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ഹാജരാക്കാൻ ഹൈക്കോടതി ആവർത്തിച്ചു നിർദേശിച്ചു .കേസ് കോടതി ജനുവരി 5 ലേക്ക് മാറ്റി. ശശീന്ദ്രനെതിരെ നൽകിയ പരാതി ഒത്തുതീർന്നെന്നും
തിരുവനന്തപുരം കോടതിയിലെ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചാനല്‍ ജീവനക്കാരി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് . ചാനല്‍  ജീവനക്കാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി . രാമൻ പിള്ള ഹാജരായി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here