Advertisement

റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച; ജലവിമാനത്തിൽ ലാൻഡ് ചെയ്ത് മോദി; വീഡിയോ

December 12, 2017
Google News 3 minutes Read
modi lands in hydro plane video

അഹമ്മദാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതർ അനുമതി നിഷേധിച്ചപ്പോൾ ജലവിമാനത്തിൽ ലാൻഡ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ജലവിമാനയാത്രയ്ക്കായി പ്രത്യേക ബോട്ട്‌ജെട്ടിയും ഒരുക്കിയിരുന്നു.

ഗുജറാത്ത് സബർമതി നദിയിൽ നിന്ന് ജലവിമാനത്തിൽ കയറിയ മോദി മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതിൽ യാത്ര ചെയ്തു. അംബോജിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിൽ കൂടി പങ്കെടുത്ത ശേഷം ജലവിമാനത്തിൽ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.

 

modi lands in hydro plane video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here