Advertisement

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍

January 4, 2018
Google News 0 minutes Read
Thalaq bill

ഇന്നലെ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇന്ന് ചര്‍ച്ച ചെയ്യണമെന്ന നിര്‍ബന്ധത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷം ബില്ലിന്‍മേല്‍ കൂടുതല്‍ പ്രതിരോധം തീര്‍ക്കാനാണ് സാധ്യത. ഇന്നലെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബില്‍ ചര്‍ച്ച ചെയ്യാതെ സഭ പിരിയേണ്ടി വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here