Advertisement

ദിലീപിനെതിരായ ഹർജി തള്ളി

January 4, 2018
Google News 0 minutes Read
dileep dileep approaches court again plea against dileep denied

ജയിൽ ചട്ടലംഘനം സംബന്ധിച്ച് ദിലീപിനെതിരായ ഹർജി കോടതി തള്ളി. ചട്ടപ്രകാരമാണ് സന്ദർശകരെ അനുവദിച്ചതെന്ന് കോടതി.

ജയിലിലെ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം കോടതി തള്ളി. ചട്ടപ്രകാരമുള്ള സന്ദർശകരെ മാത്രമേ അനുവദിച്ചുള്ളുവെന്ന് കോടതി പറഞ്ഞു. ജയിൽ വകുപ്പിന്റേയും പോലീസിന്റേയും റിപ്പോർട്ട് അംഗീകരിച്ചാണ് ഹർജി തള്ളിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here