Advertisement

സച്ചിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

January 8, 2018
Google News 0 minutes Read
Man from Bengal arrested for stalking Sachin Tendulkar's daughter

സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിദ്‌നാപൂരിലെ ദേബ്കുമാർ മൈഥി എന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സച്ചിന്റെ വീട്ടിലേക്ക് നിരന്തരം വിളിച്ചിരുന്ന ഇയാൾ, സാറയെ കുറിച്ച് മോശമായി സംസാരിക്കുകയും തട്ടികൊണ്ടു പോവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണി തുടർന്നതോടെ സാറ സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here