Advertisement

മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

February 1, 2018
Google News 1 minute Read
modi govt last full budget 2018

നരേന്ദ്ര മോദി സർക്കാരിൻറെ അവസാനത്തെ സമ്പൂർണ്ണ പൊതുബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ അവതരിപ്പിക്കും. തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യവും അതോടൊപ്പം ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിലും അതീവ പ്രാധാന്യമുള്ള ബജറ്റാണ് ഇന്നത്തേത്.

സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി നിരക്കുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. റെയിൽവെ രംഗത്ത് വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. ഏത് മേഖലയ്ക്കാവും കൂടുതൽ ഊന്നൽ നൽകുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

modi govt last full budget 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here