Advertisement

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്ന് തോമസ് ഐസക്

February 2, 2018
Google News 0 minutes Read

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് തോമസ് ഐസക്. കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്നും മന്ത്രി വ്യക്തമാക്കി. 86000കോടിയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനം. 20 മുതല്‍ 24ശതമാനം വരെ നികുതി വരുമാനം ഉയരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആകെ ഉയര്‍ന്നത് 14ശതമാനമാണ്.  കിഫ്ബി വഴി നിക്ഷേപം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് 22ശതമാനം കൂടി. പദ്ധതിയേതര ചെലവ് 24ശതമാനവും വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്റെ ധനക്കമ്മി 3.1ശതമാനമാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here